ഇന്ത്യയുടെ ടീം സെലക്ഷനില്‍ ആശങ്കയുണ്ടാക്കുന്നത് രഹാനെയുടെ കാര്യമാണ്. സീനിയര്‍ താരമായ രഹാനെക്ക് ദക്ഷിണാഫ്രിക്കയില്‍ ഭേദപ്പെട്ട ബാറ്റിങ് റെക്കോഡ് അവകാശപ്പെടാന്‍ സാധിക്കുന്ന താരമാണ്. എന്നാല്‍ സമീപകാലത്തായി മോശം ഫോമിലുള്ള രഹാനെക്ക് വൈസ് ക്യാപ്റ്റന്‍ സ്ഥാനവും നഷ്ടമായിരിക്കുകയാണ്. ഈ അവസരത്തില്‍ രഹാനെ ഇന്ത്യയുടെ പ്ലേയിങ് 11 വേണോ?